¡Sorpréndeme!

Chances of Heavy Rain In Kerala | Oneindia Malayalam

2020-10-08 73 Dailymotion

Chances of Heavy Rain In Kerala
വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് വ്യാപക മഴ ലഭിക്കുക.വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക